You Searched For "കേന്ദ്രസർക്കാർ"

സ്വർണ്ണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ശ്രമം; മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി നേരിട്ട്; അറ്റാഷെക്ക് രാജ്യം വിടാൻ കളം ഒരുക്കിയത് കേന്ദ്രം; സ്വർണക്കടത്ത് കേസിൽ സർക്കാർ അനുകൂല വിശദീകരണവുമായി സിപിഎമ്മിന്റെ ലഘുലേഖ വിതരണം; എം ശിവശങ്കരനെ പൂർണമായും തള്ളിപ്പറഞ്ഞുള്ള ലഘുലേഖയുമായി വീടുകളിലെത്തുന്ന സഖാക്കളോട് മറുചോദ്യം ഉന്നയിച്ചു നാട്ടുകാരും; തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരു മുഴം മുമ്പേ സിപിഎം പ്രതിരോധം
തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് പാട്ടത്തിന് നൽകിയ നടപടിക്കെതിരെ സംസ്ഥാന സർക്കാർ; അദാനിക്ക് നൽകാനുള്ള തീരുമാനം കോവിഡ്കാലത്തെ പകൽകൊള്ളയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ടുകഡെ ടുകഡെ സംഘമാണ് അധികാരത്തിൽ; ഹിന്ദി അറിയാത്തവർ വെബിനാറിൽ നിന്ന് പുറത്തേക്ക് പോകണമെന്ന ആയുഷ് സെക്രട്ടറിക്കെതിരെ ഉടൻ നടപടി വേണം; കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി ശശി തരൂർ
സ്വർണ്ണക്കടത്തു കേസിൽ വരിഞ്ഞു മുറുക്കുന്നത് എൻഐഎ അടക്കം നാല് കേന്ദ്ര ഏജൻസികൾ; എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് മുഖ്യമന്ത്രിയും കെ ടി ജലീലും നേരിട്ട്; സിപിഎമ്മിനെ കൊലയാളിപ്പാർട്ടി ഇമേജ് ചാർത്തി പെരിയ ഇരട്ടക്കൊലയിലെ സിബിഐ അന്വേഷണവും; സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ ഖജനാവ് ധൂർത്തടിച്ചിട്ടും രക്ഷയില്ല; ബിജെപിക്ക് സിപിഎമ്മിനെ വരുതിയിലാക്കാൻ പാകത്തിന് നിലവിലുള്ളത് അരഡസൻ സിബിഐ കേസുകൾ; സമയമാകുമ്പോൾ കണ്ടറിഞ്ഞു കളിക്കാൻ അമിത്ഷാ
ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിൻ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്? എട്ടു ലക്ഷം ഒഴിവുകൾ കേന്ദ്ര സർവ്വീസിൽ നികത്താതെ കിടക്കുമ്പോഴാണീ പുതിയ നിരോധന ഉത്തരവ്; കേന്ദ്ര നടപടിയിൽ ചാനൽ ചർച്ച ഇല്ലാത്തതെന്ത്? മാധ്യമങ്ങളോട് ചോദ്യങ്ങളുമായി എം ബി രാജേഷ്
ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് നിയന്ത്രണം; പരമാവധി വിദേശ നിക്ഷേപം 26 ശതമാനം മാത്രം; കൂടുതൽ നിക്ഷേപം വാങ്ങിയവർ കുറക്കണമെന്ന് നിർദ്ദേശം; ഉത്തരവിറക്കി കേന്ദ്രസർക്കാർ
കിഫ്ബിയുടെ തലപ്പത്തേക്ക് ടി എസ് വിജയനെ കൊണ്ടുവരാൻ രണ്ട് മാസം മുമ്പ് തന്നെ കേരള സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടി കത്തയച്ചിരുന്നു; ആരോപണവുമായി സന്ദീപ് വാര്യർ
32 പേരോടല്ല, 500 സംഘടനകളുമായും ചർച്ച നടത്തണമെന്ന് കർഷകർ; കോവിഡിനെക്കാൾ ഭീഷണി കാർഷിക നിയമം ഉയർത്തുന്നുവെന്നും കർഷകർ; ചർച്ച നടത്തിയെന്ന് വരുത്തി തടിയൂരാനുള്ള കേന്ദ്രസർക്കാർ നീക്കവും പൊളിച്ച് സംഘടനകൾ; സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഡൽഹിയിലേക്കുള്ള പാതകളും ഉപരോധിച്ചു സമരം ചെയ്യാനും നീക്കം
എന്തിനാണ് കേന്ദ്രസർക്കാർ കർഷകരെ ഭയക്കുന്നത്? കേന്ദ്രം തിരുത്തലിന് തയ്യാറാകണം; മർദ്ദനമുറകൾ ഉപയോഗിച്ചു കർഷകരെ നേരിടുകയാണ്; അടിച്ചമർത്താൻ നോക്കണ്ടെന്നും മുഖ്യമന്ത്രി