You Searched For "കേരള"

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1569 പേർക്ക്; ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന; സമ്പർക്കത്തിലൂടെ 1354 പേർക്ക് രോഗം; തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 198 പേർക്കും കോവിഡ്; ഇന്ന് രോഗം ബാധിച്ചു മരിച്ചത് പത്ത് പേർ;രോഗം ബാധിച്ചവരിൽ 27 ആരോഗ്യ പ്രവർത്തകർ; 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 1304 പേർ രോഗമുക്തി നേടി; ആകെ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത് 14,094 പേരെന്ന് മുഖ്യമന്ത്രി
തിരുപുറം പഞ്ചായത്തിന്റെ ഭരണം സമാജ്‌വാദി പാർട്ടി തീരുമാനിക്കും; സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന് സമാജ്‌വാദി പാർട്ടി; വിജയിച്ച ഷീന ആൽബിന്റെ നിലപാട് പഞ്ചായത്ത് ഭരണത്തിൽ നിർണ്ണായകം
കേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്‌റ്റേഷനുകൾ; കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി; പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം; വീടു കയറിയുള്ള പ്രചരണത്തിന് അഞ്ച് പേർക്ക് മാത്രം അനുമതി; 80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട്; വോട്ടെടുപ്പു സമയം ഒരു മണിക്കൂർ വരെ നീട്ടാം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു
യുട്യൂബ് ചാനലിലേക്ക് പ്രാങ്ക് വീഡിയോ ചെയ്യാനായി സ്ത്രീകൾക്കു നേരെ അശ്ലീല ആംഗ്യം കാട്ടി; അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റം കണ്ട് ഭയന്ന് പെൺകുട്ടികൾ; പൊലീസിൽ പരാതി നൽകിയതോടെ ആകാശ് സൈമൺ മോഹൻ അറസ്റ്റിൽ; പ്രാങ്ക് വീഡിയോ നീക്കം ചെയ്യാനും നിർദ്ദേശം