You Searched For "കേരളം"

സംസ്ഥാനത്ത് കുതിച്ചുയർന്ന് പോക്‌സോ കേസുകൾ; അഞ്ചുവർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്തത് പതിനാറായിരത്തിലധികം കേസുകൾ; വിചാരണ തുടരുന്നത് പതിമൂന്നായിരത്തോളം കേസുകൾ
യുക്രൈൻ റഷ്യ യുദ്ധസന്നാഹത്തിൽ കുതിച്ച് സ്വർണ്ണവില; രണ്ട് വർഷത്തിനിടയിലെ ഉയർന്ന വിലയിൽ സ്വർണം; 800 രൂപ വർധിച്ച് പവൻ 37 ,440 രൂപയിലെത്തി; ഒരാഴ്‌ച്ചക്കുള്ളിലുണ്ടായത് 1600 ഓളം രൂപയുടെ വർധനവ്
സെഞ്ചുറിയുമായി രാഹുലും സച്ചിനും; ഓൾഔട്ടാകാതെ പൊരുതിയിട്ടും മധ്യപ്രദേശിനെതിരെ ലീഡ് നേടാനായില്ല; സമനില പിടിച്ചിട്ടും രഞ്ജി ട്രോഫിയിൽ കേരളം നോക്കൗട്ട് കാണാതെ പുറത്ത്!; കരുത്തരെ വിറപ്പിച്ച് മടക്കം
കെഎസ്ആർടിസി സർവീസ് പരിമിതമാകും; പൊതുഗതാഗതം നിലയ്ക്കും; ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നേക്കില്ല; ബാങ്കിങ് സേവനങ്ങൾ മുടങ്ങും; തുടരുക അവശ്യസർവീസുകൾ മാത്രം; പണിമുടക്കിൽ കേരളം സ്തംഭിക്കാൻ സാധ്യത; ഇളവുകൾ എന്തൊക്കെ? അറിയേണ്ടതെല്ലാം
മൂന്നു വർഷത്തോളമായി മഴ കനിഞ്ഞതും കോവിഡ് കാലവും; വൈദ്യുതി വിൽപ്പനയിൽ റെക്കോർഡിട്ട് കേരളം; കഴിഞ്ഞ സാമ്പത്തിക വർഷം പുറത്ത് വിറ്റത് ആയിരം കോടിയുടെ വൈദ്യുതി; എന്നിട്ടും 90 പൈസയുടെ വർധന ആവശ്യപ്പെട്ട് ബോർഡ്
ജോലി സമയത്തിൽ ഇനി ഉഴപ്പൽ നടക്കില്ല ;പഞ്ച് ചെയ്ത് മുങ്ങുന്നവരും ഇനി വെട്ടിലാകും; സെക്രട്ടേറിയറ്റിൽ പുതിയ ആക്സസ് സംവിധാനം ഒരുങ്ങുന്നു ; ജീവനക്കാരെ ബന്ദിയാക്കുമെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന