You Searched For "കേസ്"

മദ്യ ലഹരിയിലായിരുന്ന യുവതി തെറി പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ; സിനിമ സഹസംവിധായകയായ 28കാരിയുടെ നടുറോഡിലെ പെർഫോമൻസ് സോഷ്യൽ മീഡിയയിലും വൈറൽ; യുവതിക്കും സുഹൃത്തിനുമെതിരെ കേസെടുത്തത് പൊലീസുകാരൻ പരാതി നൽകിയതോടെ
ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും നിർധന കുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ് രണ്ടാം വിവാഹം; ആദ്യ ഭാര്യ അറിഞ്ഞതോടടെ അഞ്ചാം നാൾ മുത്തലാഖ് ചൊല്ലി വിവാഹ മോചനവും; മലപ്പുറത്ത് ഭാര്യയും രണ്ടു കുട്ടികളും ഉള്ളയാൾക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്
എഴുപതുകാരനെ സംരക്ഷിക്കാൻ വിസമ്മതിക്കുന്ന ഭാര്യക്കും മക്കൾക്കുമെതിരെ കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ; പ്രായം ചെന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ വിസമ്മതിക്കുന്നത് സാക്ഷര കേരളത്തിന്റെ അപചയത്തിനുള്ള ഉദാഹരണമാണെന്നും കമ്മീഷൻ
വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്