SPECIAL REPORTമുണ്ടക്കൈയിലെ ദുരിതബാധിതര്‍ പുതുജീവിതത്തിലേക്ക്; കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട വീടുകള്‍ കൈമാറി മുഖ്യമന്ത്രി; വീട് കൈമാറിയത് 178 കുടുംബങ്ങള്‍ക്ക്; വീടുകളിലേക്കുള്ള അത്യാവശ്യ ഫര്‍ണിച്ചറുകള്‍ നല്‍കുമെന്ന് പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ1 March 2026 3:14 PM IST