INVESTIGATIONകൊക്കെയ്ന്‍ ഉപയോഗിക്കാതെ വയ്യ..! ഡോ. നമ്രത ദിവസവും കൊക്കെയ്ന്‍ ഉപയോഗിച്ചത് പത്ത് തവണ; ലഹരി പോരാതെ വരുമ്പോള്‍ ഒപ്പം ഉറക്കഗുളികളും; മയക്കുമരുന്ന് ഉപയോഗത്തിനായി വിറ്റത് ഒരു കോടിയുടെ സ്വത്ത്; മുംബൈയില്‍ ഡിജെയായ ലഹരി വില്‍പ്പനക്കാരനിലേക്ക് അന്വേഷണംമറുനാടൻ മലയാളി ഡെസ്ക്14 May 2025 6:31 AM IST