Top Storiesമന്ത്രിയുടെ വീട്ടുപേരില്‍ കമ്പനി, പണി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍; കേരഫെഡ് വെളിച്ചെണ്ണയും മില്‍മയും ഗണേഷിന്റെ ഭാര്യക്ക് സ്വന്തം? ഉദ്യോഗസ്ഥരെ വിരട്ടി വിദേശ വിപണന കരാറുകള്‍ ഒപ്പിച്ചു; ബിന്ദു മേനോന്റെ 'മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍' കമ്പനിക്ക് വഴിവിട്ട സഹായം; വിജിലന്‍സിന് കൊച്ചി സ്വദേശിയുടെ പരാതി; ക്രിമിനല്‍ ഗൂഢാലോചനയില്‍ മന്ത്രി കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ13 March 2026 8:15 PM IST