EXCLUSIVEപന്ത്രണ്ട് വയസ്സ്കാരന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപണം; മരണക്കുറിപ്പിലെ കയ്യക്ഷരം മകന്റെയല്ലെന്ന് വീട്ടുകാരുടെ വാദം; മരണത്തിൽ ബന്ധുവിന്റെ പങ്ക് പുറത്ത് കൊണ്ട് വരണമെന്നും ആവശ്യം; നീതി തേടി ഷോണിന്റെ കുടുംബംസ്വന്തം ലേഖകൻ13 Jan 2025 12:43 PM IST