SPECIAL REPORT' ഹാപ്പി ബര്‍ത്ത് ഡേ ബോസ്': കൊടുവളളിയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ബോസ് പൊലീസ് ഇന്‍സ്പക്ടര്‍; സ്റ്റേഷനില്‍ കേക്ക് മുറിച്ച് കെ പി അഭിലാഷിന്റെ പിറന്നാള്‍ ആഘോഷിച്ച റീല്‍ ഹിറ്റായതോടെ പാര്‍ട്ടിയിലും പൊലീസിലും കോളിളക്കംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 10:32 AM IST
INVESTIGATIONക്വട്ടേഷന്‍ സംഘം കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി; യുവാവിനെ കണ്ടെത്തിയത് മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും; പ്രതികള്‍ ഒളിവിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംസ്വന്തം ലേഖകൻ22 May 2025 11:19 AM IST
SPECIAL REPORT'അവര്‍ എത്തിയത് രണ്ടു വാഹനങ്ങളില്‍; മുഖം മൂടിയിരുന്നു; ആദ്യം ശ്രമിച്ചത് ഉപ്പയെ തട്ടിക്കൊണ്ടുപോകാന്‍; പിന്നില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം'; മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന് കൊടുക്കാനുള്ളത് ലക്ഷങ്ങളെന്നും അമ്മ ജമീല; കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ17 May 2025 8:31 PM IST
KERALAMകൊടുവളളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടര്‍ പിടിയില്‍; കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 9:35 PM IST
Politicsമിനി കൂപ്പർ വിവാദത്തോടെ എല്ലാം അവസാനിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി; സ്വർണക്കടത്ത് കേസ് ലൈവായി നിൽക്കുമ്പോഴും കൊടുവള്ളി നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കാൻ ഒരുങ്ങി കാരാട്ട് ഫൈസൽ; പതിനഞ്ചാം ഡിവിഷനിൽ ഫൈസൽ തന്നെ; സിപിഎം നീക്കത്തിൽ പ്രതിഷേധംകെ വി നിരഞ്ജന്14 Nov 2020 7:51 PM IST
ELECTIONSകൊടുവള്ളിയിൽ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചു; സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കിടയിലും ഫൈസലിന്റെ വിജയംസ്വന്തം ലേഖകൻ16 Dec 2020 11:43 AM IST
Politicsഎൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട് കിട്ടുന്നത് ചരിത്രത്തിൽ ആദ്യം! കാരാട്ട് ഫൈസൽ വിജയിച്ച വാർഡിൽ ഇടത് ഔദ്യോഗിക സ്ഥാനാർത്ഥിയടക്കം വോട്ട് മറിച്ചു; ഇടത് എംഎൽഎമാരായ കാരാട്ട് റസാഖും പിടിഎ റഹീമും സഹായിച്ചത് ഫൈസലിനെ തന്നെ; നാടകം കളിച്ച് കണ്ണിൽ പൊടിയിട്ട് സിപിഎമ്മും; കൊടുവള്ളിയിൽ വിജയിക്കുന്നത് 'ഗോൾഡൻ രാഷ്ട്രീയം' തന്നെകെ വി നിരഞ്ജന്16 Dec 2020 12:54 PM IST
ELECTIONSകൊടുവള്ളിയിൽ 'വട്ടപ്പൂജ്യ വിവാദം' സിപിഎം അന്വേഷിക്കും; കർശനമായ നടപടി ഉണ്ടാകുമെന്ന് ജില്ലാസെക്രട്ടറി പി മോഹനൻ മാസ്റ്റർ; കാരാട്ട് ഫൈസലിന് എതിരെ മൽസരിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടാത്തത് വൻ വിവാദത്തിലേക്ക്; സിപിഎമ്മിൽ പ്രദേശിക നടപടിക്ക് സാധ്യതമറുനാടന് മലയാളി16 Dec 2020 5:14 PM IST
Politicsകരാട്ട് ഫൈസലിന്റെ മുമ്പിൽ നിവർന്നു നിൽക്കാൻ നിവർത്തിയില്ലാത്ത ഇടതു സ്ഥാനാർത്ഥി പോലും തനിക്ക് വോട്ട് ചെയ്തില്ല; സ്വതന്ത്രനായി ജയിച്ചു ചെങ്കൊടി പിടിച്ചു വിജയാഘോഷം നടത്തിയത് വിവാദ മിനി കൂപ്പറിൽ തന്നെ; കൊടുവള്ളി മാഫിയയുടെ മുമ്പിൽ സിപിഎമ്മിന്റെ മുട്ടു വിറയ്ക്കുന്നത് കഥമറുനാടന് മലയാളി17 Dec 2020 11:05 AM IST
SPECIAL REPORTപാതിരാത്രിയിൽ പർദ്ദധരിച്ച് സ്കൂട്ടറോടിച്ച് പോയത് ഹോട്ടൽ ജീവനക്കാരനായ ബാലകൃഷ്ണൻ; സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്യാനെത്തിയപ്പോൾ സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെടൽ; പൊലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് പർദ്ദ ധരിക്കുന്നതാണ് തനിക്ക് സൗകര്യമെന്നും; കൊടുവള്ളിയിൽ ഇന്നലെ സംഭവിച്ചത്ജാസിം മൊയ്ദീൻ31 Dec 2020 1:26 PM IST
Politicsകരാട്ട് റസാഖിനെ പിടിച്ചു കെട്ടി കോട്ട വീണ്ടെടുക്കാൻ മുനീർ; കോഴിക്കോട് സൗത്തിൽ യുവതുർക്കി ഫിറോസും പരിഗണനയിൽ; മഞ്ചേശ്വരത്ത് കമറുദ്ദീനും കളമശ്ശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിനും പകരക്കാർ വന്നേക്കും; കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലും അവ്യക്തത; മുസ്ലിം ലീഗ് ലക്ഷ്യം 30 സീറ്റുകൾ വാങ്ങി 25ലെ ജയംമറുനാടന് മലയാളി7 Jan 2021 8:52 AM IST
KERALAMബുള്ളറ്റ് മോഷ്ടാക്കളായ നാല് പേർ കൊടുവള്ളിയിൽ അറസ്റ്റിൽ; ഒമ്പത് ബുള്ളറ്റുകളും രണ്ട് ബൈക്കുകളും കണ്ടെടുത്തുസ്വന്തം ലേഖകൻ5 March 2021 7:15 PM IST