SPECIAL REPORTഎസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റുപോയ കുട്ടികൾക്ക് കൊടൈക്കനാലിൽ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും: ഓഫർ കണ്ട് ഇത് സത്യമോ സാറെ എന്ന് നൂറുകണക്കിന് കോളുകൾ; 'തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത്'എന്ന് സുധിആർ പീയൂഷ്15 July 2021 6:45 PM IST