You Searched For "കൊട്ടിക്കലാശം"

ബത്തേരിയില്‍ പ്രിയങ്കയ്ക്ക് ഒപ്പം റോഡ്‌ഷോയില്‍ രാഹുല്‍;  ചേലക്കരയില്‍ യു ആര്‍ പ്രദീപിനൊപ്പം കെ രാധാകൃഷ്ണന്‍;  റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമായി കൊട്ടിക്കലാശത്തിന് ഒരുങ്ങി വയനാടും ചേലക്കരയും;  അവസാന മണിക്കൂറുകളില്‍ വാശിയേറിയ പ്രചാരണം
സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയും വിറയ്ക്കുന്നു;  കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ മറികടക്കാന്‍ ചേലക്കരയില്‍   നേരിട്ടിറങ്ങി മുഖ്യമന്ത്രി;  പി വി അന്‍വറിന്റെ ലക്ഷ്യവും സിപിഎം വോട്ടുകള്‍;   രാഹുല്‍ കൈവിട്ട മണ്ഡലം നിലനിര്‍ത്താന്‍ വൈകാരികതയില്‍ മുങ്ങി പ്രിയങ്കയുടെ പ്രചാരണം; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം