You Searched For "കൊയിലാണ്ടി"

എം.കെ. ഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവാണ്, പക്ഷേ ഞാനങ്ങനെ വിളിക്കില്ല എന്ന് അംബേദ്ക്കര്‍ പറയാനുള്ള കാരണമെന്ത്?  അദ്ദേഹം ശരിക്കും മതേതരവാദി ആയിരുന്നോ? ചാതുര്‍വര്‍ണ്യ വ്യവസ്ഥയോടുള്ള ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ചിന്തകള്‍ക്ക് തീപ്പിടിപ്പിക്കാന്‍ സി രവിചന്ദ്രന്‍ കൊയിലാണ്ടിയില്‍
നാടുകടത്തിയാല്‍ അനാഥരാകുന്ന ഹംസയും ഖമറുന്നീസയും അസ്മയും; പഹല്‍ഗാമിലെ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ പാഠംപഠിപ്പിക്കുന്നതിനൊപ്പം നിരപരാധികളെ ശിക്ഷക്കാനും പാടില്ല; സാങ്കേതികമായി പാക് പൗരന്മാരെങ്കിലും ഈ മൂന്ന് പേരും എല്ലാ അര്‍ത്ഥത്തിലും മലയാളികള്‍; രാജ്യം വിടണമെന്ന നോട്ടീസ് പിന്‍വലിച്ചത് ആശ്വാസം; വേണ്ടത് സ്ഥിരപരിഹാരം
കൊയിലാണ്ടിയിലെ ഹംസ, വടകരയിലെ ഖമറുന്നീസ, സഹോദരി അസ്മ; മൂന്നുപേര്‍ക്കും രാജ്യം വിട്ട് പാക്കിസ്ഥാനിലേക്ക് പോവാന്‍ നോട്ടീസ്;  സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പാക് പൗരര്‍ ആയവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമോ? സിഎഎ കാലത്ത് നടത്തിയ കുപ്രചാരണം യാഥാര്‍ത്ഥ്യമാവുന്നത് ഇപ്പോള്‍! ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോട്ടീസ് പിന്‍വലിക്കുമെന്ന് സൂചന
ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുളത്തിന് സമീപത്തുനിന്നാണ് വെടിക്കെട്ട് നടത്തിയത്;  ശബ്ദം കേട്ട് വിരണ്ട ആന മുന്നിലുണ്ടായിരുന്ന ആനയെ കുത്തി;  കുത്തേറ്റ ആന മുമ്പിലുണ്ടായിരുന്ന ഓഫീസ് റൂമില്‍ ഇടിച്ചു;  ഓഫീസ് ഒന്നിച്ചു തകര്‍ന്നുവീണു; ആളുകള്‍ ഇതിനടിയിലായിപ്പോയി;   ആന ആരേയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസി; ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് 500 ലധികം ആളുകള്‍; ആനയെ ഉടന്‍ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി
ഉഗ്രശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം; സമീപത്തെ കെട്ടിടങ്ങളുടെ ഓടുകള്‍ ഇളകി വീണു;   ശബ്ദം കേട്ട് വിരണ്ട ആന തൊട്ടടുത്തുനിന്ന ആനയെ കുത്തി; ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടിയെന്നും ദൃക്‌സാക്ഷികള്‍;  മരണസംഖ്യ മൂന്നായി; ഏഴ് പേരുടെ നില ഗുരുതരം; പരിക്കേറ്റത് ശീവേലി തൊഴാന്‍ നിന്നവര്‍ക്ക്
കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ഒരാന മറ്റൊരാനയെ കുത്തി; ആനകള്‍ ഇടഞ്ഞു; തിക്കിലും തിരക്കിലുംപെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; അഞ്ച് പേരുടെ നില ഗുരുതരം;  വെടിക്കെട്ടിന്റെ ശബ്ദം കേട്ട് ആന വിരണ്ടതെന്ന് പ്രാഥമിക വിവരം
കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം; ആറംഗസംഘം വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാൾക്കെതിരെ; വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചു തകർത്തത് നാട്ടുകാർ നോക്കി നിൽക്കവേ; പൊലീസിൽ പരാതി നൽകിയിട്ടും ശക്തമായ നടപടി എടുത്തില്ലെന്ന് ആക്ഷേപം
ഓഫീസ് തുറന്നുവച്ചതിന് മാധ്യമ പ്രവർത്തകന് എതിരെ കേസ്; കൊയിലാണ്ടി സിഐ കേസെടുത്തത് പൊലീസ് ഫോട്ടോകൾ മാധ്യമങ്ങൾക്ക് നൽകുന്ന ബൈജു എംപീസിനെ; വിവരം പറഞ്ഞിട്ടും മൈൻഡ് ചെയ്യാതെ സിഐ;  പൊലീസിന് എതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
കൊയിലാണ്ടിയിൽ പ്രവാസിയെ സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം; ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത് ബന്ധുക്കൾ നോക്കിനിൽക്കെ