You Searched For "കൊലക്കേസ്"

വിചാരണക്ക് ഹാജരാകാൻ വ്യക്തിപരമായ കാരണങ്ങളാൽ അസൗകര്യം അറിയിച്ച പ്രതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രൊസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാനും നിർദ്ദേശം; സിസ്റ്റർ അഭയ കൊലക്കേസിൽ സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 9 വരെ സാക്ഷിവിസ്താരത്തിനും ഉത്തരവിട്ട് തിരുവനന്തപുരം സിബിഐ കോടതി
സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ കോടതി വിധി പ്രസ്താവിക്കുന്നത് നാളെ; വിധി പ്രസ്താവം 27 വർഷം പിന്നിട്ട നിയമ യുദ്ധങ്ങൾക്ക് ശേഷം; ഫാ: തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും നിർണായക ദിനം; കോടതി തെളിവുകൾ സ്വീകരിച്ചത് 49 പ്രൊസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ച്
കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
വൈഗയെ കൊലപ്പെടുത്തിയത് താൻ തന്നെ; മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി; മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ല; കുറ്റസമ്മതവുമായി പിതാവ് സനു മോഹൻ; മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം; കൊച്ചിയിൽ എത്തിച്ച പ്രതിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു
മൂന്നുലക്ഷത്തിന്റെ ലോൺ കിട്ടിയ സന്തോഷത്തിൽ ഗ്രീൻ ലേബലിന്റെ രണ്ട് അരലിറ്റർ വാങ്ങി അകത്താക്കി; വീട്ടിൽ എത്തിയപ്പോൾ സിന്ധു ഫോണിൽ ആരോടോ സംസാരിക്കുന്നു; ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ പരിചയമില്ലാത്ത നമ്പറുകൾ; സംഭവിച്ചത് ബിനോയിയുടെ വാക്കുകളിൽ
തെളിവെടുപ്പിനിടെ കിണറ്റിൽ വീണ മത്തായിയെ രക്ഷിക്കാൻ ശ്രമിക്കാതെ വനം ഉദ്യോഗസ്ഥർ കടന്നുകളഞ്ഞു; ഉപേക്ഷിച്ചു പോയ നടപടി മരണത്തിലേക്കു നയിക്കുമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു; സിബിഐ കുറ്റപത്രം തള്ളുന്നത് ആത്മഹത്യാവാദം; ആ വനപാലകർ ഇപ്പോഴും സർവ്വീസിൽ; ഇനിയെങ്കിലും ആ ക്രൂരന്മാരെ പിരിച്ചുവിടുമോ?