You Searched For "കൊലപാതം"

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ശല്യം ചെയ്തു; വീട്ടില്‍ വന്നത് നാണക്കേടായി; തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടി; ആലുവയിലെ ലോഡ്ജില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സഹോദരിയുടെ വാരിയെല്ല് ചവിട്ടി പൊട്ടിച്ചു; കൈ തണ്ടകളും ചവിട്ടി ഒടിച്ചു; തുടയില്‍ നിന്നും അനുജത്തിയുടെ മാംസം ചേട്ടന്‍ കടിച്ചെടുത്തു; തീര്‍ത്തും സൈക്കോയെ പോലെ ഷഹീനയെ കൊന്ന ഷംഷാദ്; കൂട്ടുകാരനും കൊടും പാതകത്തില്‍ പങ്കാളി; മണ്ണന്തലയിലെ കൊലപാതകത്തില്‍ ചര്‍ച്ചയാകുന്നതും അവിഹിത ഫോണ്‍ വിളി
അന്ന് മാതൃകാപരമായി ശിക്ഷിച്ചില്ല; ദുരഭിമാനക്കൊലകൾ ആവർത്തിക്കുന്നത് അതുകൊണ്ട്; കെവിന്റെ കൊലപാതകത്തിൽ മുഖ്യ സൂത്രധാരൻ ചാക്കോ കുറ്റവിമുക്തനായത് തെറ്റായ സന്ദേശം നല്കുന്നതാണ്; കെവിന്റെ പിതാവ് പറയുന്നു
വിസ്മയ കേസിൽ കിരണിനെ ഇനി കസ്റ്റഡിയിൽ വിടില്ല: കോടതി നൽകിയത് ജയിലിൽ പോയി ചോദ്യം ചെയ്യാനുള്ള അനുമതി മാത്രം; ആസൂത്രിത കൊലപാതകമെന്ന ആരോപത്തിൽ പൊലീസിന് തുമ്പില്ല; കിരണിന്റെ ജാമ്യ ഹർജിയിൽ സർക്കാറിനോട് നിലപാട് തേടി; കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശം
ഇടുക്കിയിൽ ആറു വയസുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഷാൻ മുഹമ്മദിനെ പൊലീസ് പിടികൂടിയത് മുതുവാൻകുടിയിൽ നിന്നും; അരുംകൊലയിലേക്ക് നയിച്ച സംഭവത്തിന്റെ ദുരൂഹതകൾ ബാക്കി; സമഗ്ര അന്വേഷണത്തിന് പൊലീസ്