INVESTIGATIONതൊടുപുഴയില്‍ കാണാതായ ആള്‍ കൊല്ലപ്പെട്ടതായി സൂചന; ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുളയങ്കല്‍ ബിജു ജോസഫ്; ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട മൂന്ന് പേര്‍ കസ്റ്റഡിയില്‍; മൃതദേഹം കണ്ടെത്താന്‍ കലയന്താനിയിലെ ഗോഡൗണില്‍ പോലീസ് പരിശോധന തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ22 March 2025 10:45 AM IST
Marketing Featureകുവൈത്തിൽ ജോലി ചെയ്യുമ്പോൾ പ്രദീപ് മോഷണത്തിന് ജയിലിൽ കിടന്നു; നാട്ടിലെത്തി പട്ടാഭിരാമനിലെ നടി വിജയലക്ഷ്മിയെ വീഴ്‌ത്തിയത് ബിസിനസുകാരാനാണെന്ന് പറഞ്ഞ്; ആഡംബര ഭ്രമം കൂടിയായപ്പോൾ വീണ്ടും മോഷണവും കൊലപാതകവും; വഞ്ചിക്കപ്പെട്ടതിന്റെ വേദന സഹിക്കാനാവാതെ വിജലക്ഷ്മിയുടെ ആത്മഹത്യമറുനാടന് മലയാളി31 Jan 2021 7:54 AM IST
Marketing Featureതന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്‌ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനുംമറുനാടന് മലയാളി20 April 2021 12:59 PM IST
Marketing Featureകണ്ണൂരിലെ ഒൻപതുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മകൾ അവന്തികയെ അമ്മ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തൽ; സംഭവം കുടുംബ കലഹത്തെ തുടർന്ന്; മകളെ കൊലപ്പെടുത്തിയ വാഹിദ പദ്ധതിയിട്ടത് ആത്മഹത്യ ചെയ്യാൻ; മാതാവിന് മാനസിക അസ്വസ്ഥതകളുംമറുനാടന് മലയാളി4 July 2021 4:38 PM IST