Uncategorized'ലൈഫ് മിഷനും റെഡ് ക്രസന്റും ഒന്നും അല്ല' ഈ അഴിമതിയുടെ മുമ്പിൽ; സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ കൊല്ലം ആശ്രാമം ഗസ്റ്റ് ഗൗസ് പരിസരത്ത് കൾച്ചറൽ കോംപ്ലക്സ് എന്ന പേരിൽ കോൺക്രീറ്റ് കാട്; മൂന്നര ഏക്കർ പുറമ്പോക്കെന്ന് ഉത്തരവിട്ട് കിഫ്ബിയിൽ നിന്ന് അനുവദിച്ചത് 56 കോടി; കൺസൾട്ടൻസി കരാർ പതിവുപോലെ പ്രൈസ് വാട്ടർ കൂപ്പേഴ്സിന്; കെട്ടിട നിർമ്മാണം ബയോഡൈവേഴ്സിറ്റി ബോർഡ് അറിയാതെ; യൂണിടെക്കിന് വേണ്ടി ഇറക്കിയ പോലെ കള്ളഉത്തരവുംഎം മനോജ് കുമാര്‍5 Sept 2020 7:02 PM IST