You Searched For "കൊളീജിയം"

കണക്കില്‍പ്പെടാത്ത ആ നോട്ടുകെട്ടുകള്‍ എങ്ങനെ ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ വന്നു? ചുരുളഴിക്കാന്‍ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി; അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും; കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കടുത്ത നടപടി
ജഡ്ജിമാര്‍ കോടതി മുറിക്കുള്ളിലും പൊതുചടങ്ങുകളിലും നടത്തുന്ന പ്രസ്താവനകള്‍ അവര്‍ വഹിക്കുന്ന ഭരണഘടന പദവിയോട് മാന്യത പുലര്‍ത്തുന്നത് ആയിരിക്കണം; മുന്‍വിചാരം ഇല്ലാതെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കൊളീജിയം ശാസന; ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കില്ല; ജസ്റ്റീസ് യാദവിനെതിരെ കടുത്ത നടപടികളില്ല? കൊളീജിയം ഇടപെടല്‍ ഇങ്ങനെ