Marketing Featureതമിഴ്നാട്ടിൽ നിന്നുള്ള മേസ്തിരിപ്പണിക്കാരനെ കൊണ്ട് വീടും സ്വിമ്മിങ് പൂളും നിർമ്മിച്ച ശേഷം കാശു കൊടുത്തില്ല; പണം കൊടുക്കാതിരിക്കാൻ വ്യാജകരാർ ചമച്ച് കോടതിയെ സമീപിച്ചു; ട്രഷറിയിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു മുദ്രപ്പത്രമില്ലെന്ന് മറുപടി; മേസ്തിരി കോടതിയെ സമീപിച്ചപ്പോൾ കേസ് എടുക്കാൻ ഉത്തരവ്: സിപിഎം നേതാക്കളുടെ സമ്മർദ ഫലമായി കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകുന്നത് അടൂരിലെ എസ്ഐ സുരേന്ദ്രൻ പിള്ള; പാവം തമിഴ്നാട്ടുകാരനെ കൊള്ളയടിച്ചത് ധനാഢ്യനായ മുതലാളിശ്രീലാല് വാസുദേവന്13 Sept 2020 6:05 PM IST