Politicsപത്തനംതിട്ടയിലും പ്രവർത്തകർക്ക് മടുത്തു തുടങ്ങി; കൊടുമണിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം സിപിഐയിൽ ചേർന്നു; നടപടി പ്രാദേശിക നേതൃത്വത്തിന്റെ വർഗീയതയിൽ പ്രതിഷേധിച്ചെന്ന് വിശദീകരണം; സിപിഎം പ്രതികാരം ചെയ്യുമെന്ന് പാർട്ടി വിട്ടവർക്ക് ഭയംശ്രീലാല് വാസുദേവന്‍16 Dec 2021 3:49 PM IST