SPECIAL REPORTആദ്യം തകര്‍ത്തത് ലഷ്കറി തോയിബയുടെ ചാവേര്‍ പോരാളികളുടെ മുഖ്യ പരിശീലന കേന്ദ്രമായ കോട്ലിയിലെ അബ്ബാസ് ഭീകര ക്യാമ്പ്; നാലുമിനിറ്റ് വ്യത്യാസത്തില്‍ കോട്ലിയിലെ തന്നെ ഗുല്പ്പൂരിലെ ലഷ്കറിന്റെ താവളവും നിയന്ത്രണ കേന്ദ്രവും; പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം; പാക്കിസ്ഥാന് പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടിയെന്ന മുന്നറിയിപ്പ് നല്കി അജിത് ഡോവല്മറുനാടൻ മലയാളി ബ്യൂറോ7 May 2025 7:26 PM IST