SPECIAL REPORTപള്ളി സ്ഥിതിചെയ്യുന്ന കോതമംഗലം മുനിസിപ്പാലിറ്റി 17-ാം വാർഡ് കണ്ടെയ്ന്മെന്റ് സോൺ; 64 രോഗികൾ കോവിഡ് 19 ബാധിച്ചു കോതമംഗലം മുനിസിപ്പൽ മേഖലയിൽ മാത്രം ചികിത്സയിൽ; ഇവിടെ ഉള്ളത് ആപൽക്കരമായ സാഹചര്യം; കൂടുതൽ ജാഗ്രതയും മുൻകരുതലും ആവശ്യമെന്ന് കളക്ടറുടെ റിപ്പോർട്ട്; ഇനി നിർണ്ണായകം ഹൈക്കോടതി നിലപാട്; കോതമംഗലം പള്ളി ഏറ്റെടുക്കാൻ സൈന്യം എത്തുമോ? യാക്കോബായക്കാരെ കോവിഡ് തുണയ്ക്കുമോ?മറുനാടന്‍ മലയാളി25 Aug 2020 7:42 AM IST
KERALAMഎറണാകുളം കളക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി; കോടതിയുടെ വിമർശനം കോതമംഗലം പള്ളി കേസിൽമറുനാടന് ഡെസ്ക്10 Nov 2020 6:17 PM IST
SPECIAL REPORTചെറുസംഘങ്ങളായി പുറമെ റോന്തു ചുറ്റി ഒരു വിഭാഗം; പള്ളിക്കകത്ത് പ്രാർത്ഥിച്ചും വിലപിച്ചും കണ്ണീരൊഴുക്കിയും മറ്റൊരു കൂട്ടർ; എന്തുവന്നാലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായക്കാർ; പള്ളി കിട്ടിയേ തീരുവെന്ന് ഓർത്തഡോക്സ് പക്ഷവും; എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസും; കോതമംഗലത്തെ പള്ളി പിടിക്കാൻ സിആർപിഎഫ്?പ്രകാശ് ചന്ദ്രശേഖര്‍11 Nov 2020 7:32 AM IST
SPECIAL REPORT50 പള്ളി നഷ്ടപ്പെട്ട സാഹചര്യം ആയിരിക്കില്ല കോതമംഗലത്ത്; പള്ളി ഏറ്റെടുക്കുന്നതിന് ആരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാലും കോവിഡ് സാഹചര്യം അവഗണിച്ചും ചെറുക്കാൻ യാക്കോബായക്കാർ; പൊലീസിനെ ചെറുക്കാൻ രണ്ടും കൽപ്പിച്ച് മതമൈത്രി സംരക്ഷണ സമിതി; നിർദ്ദേശത്തിന് കാത്ത് പൊലീസും; എല്ലാ കണ്ണുകളും മാർത്തോമ ചെറിയ പള്ളിയിലേയ്ക്ക്പ്രകാശ് ചന്ദ്രശേഖര്‍12 Nov 2020 8:00 AM IST