Top Storiesതുക പറഞ്ഞുറപ്പിച്ച ശേഷം നിനക്ക് വിശക്കുന്നുണ്ടോടീ എന്ന് ചോദിച്ചു; അപ്പവും ചിക്കന്‍ കറിയും വാങ്ങി പാലക്കാട് സ്വദേശിനിക്കൊപ്പം ഓട്ടോയില്‍ വീട്ടിലെത്തി; കൂടുതല്‍ തുക ചോദിച്ചതിന് കമ്പിപ്പാര കൊണ്ട് അരുംകൊല നടത്തിയ ജോര്‍ജിന് മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവം മാറും; സ്ത്രീകളുമായി ബന്ധപ്പെട്ട് മുമ്പും സംഭവങ്ങള്‍; കോന്തുരുത്തി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:21 PM IST
Top Storiesമകളുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞെത്തിയ ജോര്‍ജ് നന്നായി മിനുങ്ങി; ഭാര്യ മകളുടെ വീട്ടില്‍ തങ്ങിയതും സൗകര്യമായി; മദ്യം തലയ്ക്ക് പിടിച്ചതോടെ എറണാകുളം സൗത്തില്‍ നിന്ന് ലൈംഗിക തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി; വര്‍ഷങ്ങളായി കോന്തുരുത്തിയില്‍ താമസിക്കുന്ന ജോര്‍ജിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് നാട്ടുകാര്‍; പണി നല്‍കിയത് മദ്യം തന്നെ!മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:01 PM IST
INVESTIGATIONകോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീ; വീട്ടില്‍ വെച്ച് സാമ്പത്തിക തര്‍ക്കമുണ്ടായപ്പോള്‍ തലയ്ക്കടിച്ചുവെന്ന് ജോര്‍ജ്ജിന്റെ കുറ്റ സമ്മതമൊഴി; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തളര്‍ന്നു വീണു; സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:02 AM IST