You Searched For "കോഴിക്കോട്"

കിറ്റിലെ സാധനങ്ങളിൽ തൂക്കം കുറച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ്; കയ്യോടെ പിടികൂടി ഡിവൈഎഫ്‌ഐ പ്രവർത്തകർ; ഡിവൈഎഫ്‌ഐയുടെ ഇടപെടൽ  കിറ്റിൽ തൂക്കം കുറവുണ്ടെന്ന വ്യാപക പരാതിയെത്തുടർന്ന്; സംഭവം കോഴിക്കോട്
നിയമസഭയിൽ വിഡിഎസ്, കെപിസിസിക്ക് കെഎസ്, കോഴിക്കോടിന് എൻഎസ്! കോഴിക്കോട് ഡിസിസി അധ്യക്ഷ പദവിക്കായി നേതാക്കളുടെ പിടിവലി തുടങ്ങി; കെഎസ്‌യു നേതാവ് മുതൽ കെപിസിസി സെക്രട്ടറി വരെ കുപ്പായം തുന്നി രംഗത്ത്; സുബ്രഹ്മണ്യനും പ്രവീൺകുമാറും നിജേഷുമെല്ലാം പട്ടികയിൽ; സോഷ്യൽ മീഡിയയിലും പോര്
രാമനാട്ടുകര വാഹനാപകടം: മരിച്ച പാലക്കാട് സ്വദേശികൾ എയർപോർട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയത് എന്തിനെന്ന് അവ്യക്തം; മൃതദേഹങ്ങൾ ഛിന്നിച്ചിതറി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നവെന്ന് ദൃക്സാക്ഷികൾ; അപകടത്തിൽ ഇലക്ട്രിക് പോസ്റ്റുകളും തകർന്നു
നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം നാളെ. .ചുവരുകളിൽ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികൾക്ക് മുന്നിലെത്തിച്ചിരിക്കുന്നത് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന്
കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; കണ്ടെത്തിയത് ഐബിയുടെ പരിശോധനയിൽ; കൊളത്തറ സ്വദേശി കസ്റ്റഡിയിൽ; വിദേശത്തേക്കടക്കം ഫോൺ വിളിക്കാൻ സാധിച്ചിരുന്നതായി വിവരം; കുഴൽപ്പണ ഇടപാടും തീവ്രവാദ ബന്ധങ്ങളും ഐബി പരിശോധിക്കുന്നു
ഇംറാനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്;  സ്‌പൈനൽ മസ്‌കുലർ അട്രോഫിയുടെ  ദുരിതമനുഭവിച്ച് ആറുമാസം പ്രായമായ കുഞ്ഞ്; ഇംറാനും വേണ്ടത് 18 കോടിയുടെ അ അപൂർവ്വമരുന്ന്
വീട്ടുകാരുമായി വഴക്കിട്ട് പുറത്തിറങ്ങിയ യുവതിയെ സംസാരിച്ച് പാട്ടിലാക്കി; ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസിനകത്ത് കൂട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു; സിസി ടിവിയിൽ ദൃശ്യങ്ങൾ കിട്ടിയതോടെ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ; ഡൽഹി മോഡൽ കൂട്ടമാനഭംഗം കോഴിക്കോട്ട് ചേവായൂരിൽ
ബാധ ഒഴിപ്പിക്കലിന്റെ പേരിൽ കുട്ടിയുടെ കൊലപാതകം;   കൊലപാതകത്തിനു പിന്നിൽ മന്ത്രവാദിയുടെ പങ്കുണ്ടെന്നു വ്യക്തമായ സൂചന; ഒളിവിൽ പോയ മന്ത്രവാദിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്;  അമ്മയ്ക്ക് മാനസീക പ്രശ്‌നങ്ങളില്ലെന്നും പ്രാഥമിക നിഗമനം