You Searched For "കോവിഡ് വാക്സിൻ"

ആദ്യദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവർത്തകർ; ഏറ്റവും കൂടുതൽ പേർ പാലക്കാട് ജില്ലയിൽ; രണ്ടാംഘട്ട വാക്സിനേഷനും കേരളം സജ്ജം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജ
രണ്ടാംദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 7891 ആരോഗ്യ പ്രവർത്തകർ; ഇതുവരെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 16,010 പേർ; ചൊവ്വാഴ്ച മുതൽ ജനറൽ ആശുപത്രി, പുല്ലുവിള, അഞ്ചുതെങ്ങ് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ
രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഡ് വാക്സിൻ കേന്ദ്രസർക്കാർ അനുവദിച്ചു; മൂന്നാംദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 8548 ആരോഗ്യ പ്രവർത്തകർ; ഇതുവരെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 24,558 പേർ; സംസ്ഥാനത്താകെ 4,59,853 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായി
സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ; ഇതുവരെ വാക്സിൻ എടുത്തവർ 35,773 പേരും; പുതുതായി മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി; ആകെ 4,69,616 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായി