SPECIAL REPORTരാജ്യത്തെ വൻനഗരങ്ങളിൽ കുതിച്ചുയർന്ന് കോവിഡ്; മുംബൈയിൽ 24 മണിക്കൂറിൽ 15,166 കേസുകൾ; മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികൾ കാൽലക്ഷം കടന്നു; ഡൽഹിയിലും ബംഗാളിലും തമിഴ്നാട്ടിലും രോഗവ്യാപനം രൂക്ഷം; ബിഹാറിൽ രാത്രി കർഫ്യൂ; ജനതാ ദർബാർ നിർത്തിവച്ചുന്യൂസ് ഡെസ്ക്5 Jan 2022 11:37 PM IST
SPECIAL REPORTകോവിഡ് മുന്നേറ്റത്തിൽ ഭയന്ന് വിറച്ച് ലോകം; അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും ഇറ്റലിയിലും പ്രതിദിനകണക്കുക്കൾ ലക്ഷങ്ങൾ പിന്നിട്ട് കുതിച്ചുയരുന്നു; കൊറോണയുടെ കുതിപ്പിൽ വീണ്ടും പകപ്പോടെ ലോകംമറുനാടന് മലയാളി6 Jan 2022 5:57 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്നു; ഇന്ന് 4649 പേർക്ക് രോഗം; 17 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 209; രോഗമുക്തി നേടിയവർ 2180; കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി6 Jan 2022 6:01 PM IST
Uncategorizedജനുവരി അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് അതിവേഗം വ്യാപിക്കും; പ്രതിദിനം നാലുമുതൽ എട്ടുലക്ഷം വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം: പഠനംമറുനാടന് ഡെസ്ക്7 Jan 2022 4:46 PM IST
SPECIAL REPORTരാജ്യത്ത് കോവിഡിന് ഒപ്പം കുതിച്ചുയർന്ന് ഓമിക്രോൺ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്നും നിർദ്ദേശംന്യൂസ് ഡെസ്ക്7 Jan 2022 7:46 PM IST
KERALAMഇന്ത്യയിലെ കോവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്തതിനെക്കാൾ ഏഴ് ഇരട്ടി കൂടുതൽ ആയിരിക്കാം; രാജ്യത്ത് 32 ലക്ഷത്തോളം പേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്ന് പഠനംസ്വന്തം ലേഖകൻ8 Jan 2022 7:08 AM IST
SPECIAL REPORTരാജ്യത്തെ പിടിച്ചുകുലുക്കി മൂന്നാം തരംഗം വ്യാപിക്കുന്നു; ഒരു ദിവസത്തിനിടെ രേഖപ്പെടുത്തിയത് 21% വർധന; ആകെ ഓമിക്രോൺ രോഗികളുടെ എണ്ണം 3071 ആയി ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒൻപത് ശതമാനംമറുനാടന് മലയാളി8 Jan 2022 1:08 PM IST
Uncategorizedആരോഗ്യനില മോശമായി;നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രോഗമുക്തി നേർന്ന് തമിഴ്സിനിമ ലോകംമറുനാടന് മലയാളി8 Jan 2022 6:05 PM IST
SPECIAL REPORTരണ്ട് വാക്സിനും ആർടിപിസിആറും ചെയ്ത് നാട്ടിലേയ്ക്ക് വരുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയുമ്പോൾ ആളെകൂട്ടി ഭരണകക്ഷിയുടെ ഉത്ഘാടന മാമാങ്കം തെരുവിൽ; എടപ്പാൾ ഓവർബ്രിഡ്ജ് ഉത്ഘാടനത്തിന് തിങ്ങിക്കൂടിയത് ആയിരക്കണക്കിനു പേർ; ഓമിക്രോണിനെ ശ്വാസംമുട്ടിച്ചു കൊല്ലാനാണോ എന്ന് സമൂഹ്യമാധ്യമങ്ങളിൽ വിമർശനംമറുനാടന് മലയാളി8 Jan 2022 6:46 PM IST