You Searched For "കോവിഡ്"

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു; ഇന്ന് 5063 കേസുകൾ; 22 മരണങ്ങൾ കൂടി;  2475 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 36,185; കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകൾ പരിശോധിച്ചു;  ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി
വോട്ടു പിടിക്കാനായി മാസ്‌ക്ക് വലിച്ചെറിഞ്ഞു ചിരിച്ച മുഖവുമായി സ്ഥാനാർത്ഥികൾ; നേതാക്കളെ കാണാൻ ഇരമ്പിയാർത്ത് അണികൾ; കോവിഡ് അതിവേഗം പടരാൻ കാരണം തിരഞ്ഞെടുപ്പ് ചൂട് തന്നെ; പ്രതിദിന കോവിഡ് കണക്ക് പതിനായിരത്തിലെത്തിയേക്കുമെന്ന് ആശങ്കയിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ തുറക്കും; കൂട്ട വാക്‌സിനേഷനുമായി ആരോഗ്യ വകുപ്പും
എട്ടു ദിവസത്തെ ദുഃഖാചരണത്തിനു ശേഷം അടുത്ത ശനിയാഴ്‌ച്ച സംസ്‌കാരം; കോവിഡ് പ്രോട്ടോക്കോൾ മൂലം 30-ൽ അധികം പേർക്ക് പ്രവേശനമില്ലാത്തതിനാൽ ക്ഷണിക്കേണ്ടവരെ തീരുമാനിക്കാൻ പ്രയാസം; പ്രിൻസ് ഫിലിപ്പിന് ആദരാഞ്ജലയികളോടെ ബ്രിട്ടൻ
ട്രെയിനിൽ മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കിൽ പിഴ; വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ സ്റ്റേഷന് ഉള്ളിലേക്ക് കടത്തില്ല; കോവിഡ് വർധനവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് റെയിൽവേ; പുതുക്കിയ നിയന്ത്രണങ്ങൾ ഇങ്ങനെ
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു; ഇന്ന് 6194 കേസുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10; 17 മരണങ്ങൾ കൂടി; 2584 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 39,778; കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി
സെപ്റ്റംബറോടെ എല്ലാവർക്കും ഹേർഡ് ഇമ്മ്യുണിറ്റി; കോവിഡ് പാസ്സ്പോർട്ട് അതുവരെ മാത്രം; വാക്സിനുകൾ ഫലപ്രദമല്ലെന്നുറപ്പായതോടെ പ്രതീക്ഷ സ്വാഭാവിക പ്രതിരോധശേഷിയിലേക്ക് ഒതുങ്ങുന്ന കഥ