SPECIAL REPORTകേരളത്തിൽ കോവിഡിൽ വരുന്ന മൂന്നാഴ്ച്ച അതിനിർണായകം; 'ബാക് ടു ബേസിക്സ്' ക്യാംപെയ്ൻ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ്; പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും; 89 ശതമാനം ആളുകൾക്കും കോവിഡ് വന്നിട്ടില്ലാത്തതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്മറുനാടന് മലയാളി8 April 2021 2:34 PM IST
SPECIAL REPORTതിരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ്; സംസ്ഥാനത്ത് ഇന്ന് 4353 പേർക്ക് കോവിഡ്; 18 മരണങ്ങൾ കൂടി; 2205 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 33,621; കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കിമറുനാടന് മലയാളി8 April 2021 6:08 PM IST
SPECIAL REPORTമുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു; നിലവിൽ രോഗലക്ഷണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും; വീണയും റിയാസും ചികിത്സയിൽമറുനാടന് മലയാളി8 April 2021 6:50 PM IST
KERALAMഉമ്മൻ ചാണ്ടിക്ക് കോവിഡ്; പരിശോധന നടത്തിയത് ലക്ഷണങ്ങളെത്തുടർന്ന്; വീട്ടിൽ സ്വയംനിരീക്ഷണത്തിൽസ്വന്തം ലേഖകൻ8 April 2021 9:07 PM IST
Uncategorizedകോവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി; നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ വീഴ്ച്ച വരുത്തിയെന്ന് പ്രധാനമന്ത്രി; രാജ്യവ്യാപക ലോക്ക് ഡൗൺ പരിഹാരമല്ല; വരുന്ന ഞായർ മുതൽ ബുധൻ വരെ വാക്സിൻ ഉത്സവമായി ആചരിക്കുമെന്നും നരേന്ദ്ര മോദിമറുനാടന് മലയാളി8 April 2021 10:40 PM IST
KERALAMകടുത്ത നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾ തുടങ്ങി; പരീക്ഷകൾ നടക്കുന്നത് രാവിലെ പ്ലസ്ടുവും ഉച്ചയ്ക്ക് എസ്എസ്എൽസി എന്നീ ക്രമത്തിൽ; വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; വി.എച്ച്.എസ്.ഇ പരീക്ഷകൾ നാളെ തുടങ്ങും.മറുനാടന് മലയാളി8 April 2021 10:48 PM IST
SPECIAL REPORTസമ്പൂർണ്ണ ലോക്ഡൗണിന് സാധ്യതയില്ല; രാത്രികാല നിയന്ത്രണങ്ങൾ അതിശക്തമാക്കും; രോഗ വ്യാപനത്തിന് തോത് ഇനിയും ഉയർന്നാൽ നൈറ്റ് കർഫ്യൂ വന്നേക്കും; വാക്സിനേഷൻ വേഗത്തിലാക്കും; കോവിഡിന്റെ രണ്ടാം തരംഗത്തെ ഭയന്ന് കേരളവും; ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവർ ഏഴ് ദിവസത്തിന് അകം മടങ്ങിയാൽ ക്വാറന്റീൻ വേണ്ടമറുനാടന് മലയാളി9 April 2021 6:21 AM IST
SPECIAL REPORTരാജ്യത്തെ കോവിഡ് വ്യാപനം പിടിവിട്ടു പോകുന്നു; ഇന്നലെ രോഗം ബാധിച്ചത് 1,31,968 പേർക്ക് രോഗബാധ; 780 മരണങ്ങളും റിപ്പോർട്ടു ചെയ്തു; കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് അടുത്തെത്തും; രോഗബാധയുടെ നിരക്ക് ഉയരുമ്പോഴും പാശ്ചാത്യ രാജ്യങ്ങൾക്ക് പോലും കഴിയാത്ത പ്രതിരോധമാണ് കേരളം നടത്തിയതെന്ന് ഐഎംഎമറുനാടന് മലയാളി9 April 2021 10:31 AM IST
SPECIAL REPORTകോവിഡ് വ്യാപനം: മാസ് വാക്സിനേഷൻ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ; 'ക്രഷിങ്ങ് കർവിൽ' ലക്ഷ്യമിടുന്നത് 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വേഗത്തിൽ വാക്സിനേഷൻ; മുൻഗണന കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനനുസരിച്ച്; കോവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി9 April 2021 3:37 PM IST
SPECIAL REPORTപുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥതയിൽ രാവിലെ പത്രങ്ങൾ വായിച്ചുതീർത്തു; ബ്രേക്ഫാസ്റ്റിന് ദോശ; നിന്നുകൊണ്ട് അൽപനേരം ടിവി കണ്ടു; ചുറ്റും ആളും ആരവവുമില്ലാതായപ്പോൾ പകൽ ഉറങ്ങാത്ത ആൾ അല്പം മയക്കത്തിലും; കോവിഡ് പോസിറ്റീവായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് കുറിപ്പ്മറുനാടന് മലയാളി9 April 2021 4:04 PM IST
Uncategorizedകോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; പ്രധാനമന്ത്രിക്കെതിരെ നടപടികളുമായി നോർവീജിയൻ പൊലീസ്; ഏണ സോൾബെഗിന് പിഴ ചുമത്തിയത് 1.76 ലക്ഷം രൂപ; പരാതിക്കാധാരമായത് കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി റിസോർട്ടിൽ പാർട്ടി ഒരുക്കിയത്മറുനാടന് മലയാളി9 April 2021 4:39 PM IST
Uncategorizedഡൽഹി എയിംസിലും കോവിഡ് പടരുന്നു; ഒരാഴ്ചയ്ക്കുള്ളിൽ എയിംസിലെ ഡോക്ടർമാർ ഉൾപ്പെടെ 32 പേർക്ക് കോവിഡ് ബാധ!മറുനാടന് മലയാളി9 April 2021 5:43 PM IST