Top Storiesകാളപൂട്ടുകളുടെ നാട്ടില്‍ കാളകളുടെ പകരക്കാരന് എത്തുന്നു! ചോദ്യവും പറച്ചിലും ഒന്നുമില്ല; എല്ലാം സഖാക്കള്‍ക്ക് തോന്നും പോലെ; ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസും; മഞ്ചേരി കോവിലകത്തിന്റെ ഭൂമി കയ്യേറി മഡ് റെയ്സ് നടത്താന്‍ നീക്കം; ചോദ്യം ചെയ്ത സ്ഥലം ഉടമസ്ഥരെ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തി; പരാതി കൊടുത്തിട്ടും ധാര്ഷ്ട്യത്തില് വണ്ടിപൂട്ടുമായി സംഘാടകര്‍ മുന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 7:02 PM IST