SPECIAL REPORTതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വോട്ട് തേടി വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞു നോക്കില്ല; ഗ്രൂപ്പ് വൈരം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ ഇനിയെങ്കിലും അതിൽ തിരുത്തൽ വരുത്തണം; പാർട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പുള്ളു; മികച്ച സ്ഥാനാർത്ഥി ഉണ്ടെങ്കിലെ വിജയമുള്ളു: യുഡിഎഫ് തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച് മെച്ചപ്പെടാനുള്ള ടിപ്പുകളുമായി അടൂർ പ്രകാശ് എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ്ശ്രീലാല് വാസുദേവന്24 Dec 2020 6:44 PM IST