Marketing Featureകമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ മുൻ നിരയിൽ ഉമ്മൻ ചാണ്ടിയും; സിപിഎം സമരം ചെയ്തത് തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്ക്കരണത്തിന് വേണ്ടി: സിപിഎം കമ്പ്യൂട്ടർവത്ക്കരണത്തെ എതിർത്തുവെന്ന് നുണ പറയുന്നവർ വായിച്ചറിയാൻസെബിൻ എബ്രഹാം ജേക്കബ്10 May 2016 8:48 AM IST
ELECTIONSവീണ്ടും വിജയക്കൊടി നാട്ടി കോൺഗ്രസ്; പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റും പിടിച്ചടക്കി കോൺഗ്രസ് പട; 13726 പഞ്ചായത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ചെറു സംഘർഷങ്ങളും ! അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ദൾ-ബിജെപി സഖ്യംമറുനാടന് ഡെസ്ക്1 Jan 2019 1:07 PM IST
SPECIAL REPORT'ആളെ കിട്ടാതെ വന്നപ്പോൾ ഏതോ ഒരു നടേശനെയോ ഗോപാലനെയോ മറ്റോ കിടത്തിയിരിക്കുകയാണ്; ദയവു ചെയ്ത് അയാളെ കുഴപ്പത്തിലാക്കാതെ നാരങ്ങ നീര് കൊടുത്ത് അവസാനിപ്പിക്കുന്നതാണ് നല്ലത്'; ബിജെപിയുടെ ശബരിമല സമരത്തെ പരിഹസിച്ച് കോടിയേരി; എല്ലാം മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് ആരോപിച്ച് ബിജെപി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എം ടി രമേശ്; സെക്രട്ടറിയേറ്റിലെ സമരം എങ്ങനെ തുടരും എന്നകാര്യത്തിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പംമറുനാടന് മലയാളി2 Jan 2019 12:51 PM IST
Uncategorizedകടം എഴുതി തള്ളാൻ പോകുന്നത് കർഷകർ മരിച്ച ശേഷമോ? ദാരിദ്ര്യം അകറ്റുമെന്ന് പറഞ്ഞ് പറ്റിച്ചവർ ഇപ്പോൾ കാപട്യം കാണിക്കുന്നത് കർഷകരെ രക്ഷിക്കും എന്ന് പറഞ്ഞ്; കോൺഗ്രസ് നടത്തുന്നത് നുണ പ്രചാരണത്തിന്റേയും വഞ്ചനയുടേയും രാഷ്ട്രീയമെന്ന് മോദിമറുനാടന് മലയാളി3 Jan 2019 10:36 PM IST
Politicsപൊട്ടിത്തെറിച്ചും ആവേശം കൊടുത്തും സുധാകരനും ചെന്നിത്തലയും; ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് മുല്ലപ്പള്ളിയും ആന്റണിയും; പ്രതിഷേധം ചൂടാക്കാൻ കറുത്ത ബാഡ്ജ് ധരിച്ചു പാർലമെന്റിൽ എത്തിയപ്പോൾ സോണിയയും ചെവിക്ക് പിടിച്ചു; ഭക്തർക്കൊപ്പം നിന്ന് ബിജെപിയും ഭക്തർക്കെതിരെ നിന്ന് സിപിഎമ്മും വോട്ട് ബാങ്കുറപ്പിക്കുമ്പോൾ എവിടെയെന്ന് അറിയാതെ ഇരുട്ടിൽ തപ്പി കോൺഗ്രസ്; സോണിയയുടെ വിലക്കോടെ യുഡിഎഫിലും അസ്വസ്ഥത; ശബരിമല പ്രശ്‌നം കോൺഗ്രസിന് ബൂമാറാങ്ങാവുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Jan 2019 10:14 AM IST
KERALAMകോട്ടയത്ത് എസ്‌പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; മാർച്ചിൽ പങ്കെടുത്തത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരുമടക്കമുള്ള നേതാക്കൾ; സംഭവം പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി വിഷയത്തിന് പിന്നാലെ ; പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് നീതി വേണമെന്ന് ആവശ്യംമറുനാടന് ഡെസ്ക്4 Jan 2019 2:05 PM IST
Politicsഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെച്ച് അജയ് മാക്കൻ; പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അജയ് ദേശീയ നേതൃത്വത്തിൽ വരുമെന്നും സൂചനമറുനാടൻ ഡെസ്ക്5 Jan 2019 9:11 AM IST
Politicsജനങ്ങൾ സ്‌നേഹിച്ച നേതാവ് എങ്ങനെ ആക്‌സിഡന്റൽ പ്രധാനമന്ത്രിയാകും ? തന്റെ ജീവചരിത്രം പറയുന്ന സിനിമ വിവാദതിരി കൊളുത്തിയിരിക്കവേ മന്മോഹന് പിന്തുണയുമായി ശിവസേന രംഗത്ത്; നരസിംഹറാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്മോഹനെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് ; സിനിമയുടെ ട്രെയിലർ യൂട്യൂബിൽ കണ്ടത് അഞ്ചു കോടി ആളുകൾ !മറുനാടൻ ഡെസ്ക്5 Jan 2019 11:19 AM IST
Uncategorizedഅധികാരത്തിലിരിക്കുന്നവർ ചൈനയുടെ പേര് പറയാൻ പേടിക്കുന്നതെന്തിന്? രാജ്യത്തെ സംരക്ഷിക്കാനും ചൈനയെ പുറന്തള്ളാനും എന്താണ് ചെയ്തതെന്ന് എല്ലാ ഇന്ത്യക്കാരും കേന്ദ്രത്തോട് ചോദ്യമുന്നയിക്കണം; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ കോൺഗ്രസ്സ്വന്തം ലേഖകൻ15 Aug 2020 7:37 PM IST
Uncategorizedമുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ ക്ഷണിച്ചത് സ്പീക്കർ; കലുഷിത രാഷ്ട്രീയകാലത്തെ അഭിമുഖം പാർട്ടിയുടെ അനുമതിയോടെ; വിഷമിപ്പിക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളോടും സിഎം നൽകിയത് മനസ്സു തുറന്നുള്ള മറുപടികൾ; മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇമേജ് അല്ല തനിക്കുള്ളത് എന്നാണ് പിണറായി പറഞ്ഞത്; മുഖ്യമന്ത്രിക്കുള്ളത് കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാട്; സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്എം മനോജ് കുമാര്19 Aug 2020 12:59 PM IST
Politicsആരായിരിക്കണം കോൺഗ്രസിന്റെ ബോസ്? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച പ്രിയങ്കയുടെ അഭിപ്രായം ചർച്ചയാക്കി ബിജെപിയും മാധ്യമങ്ങളും; ഒരുവർഷം മുമ്പ് പുസ്തകത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ഇതന്നും ബിജെപിക്ക് വേണ്ടി ഇത് ചർച്ചയാക്കിയ മാധ്യമതാൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ്; കസേര കളിക്ക് താനില്ലെന്ന് രാഹുൽ പറയുമ്പോഴും മറ്റാരാളെ കണ്ടെത്താനാവാതെ പാർട്ടിമറുനാടന് ഡെസ്ക്19 Aug 2020 7:14 PM IST
Marketing Featureകായംകുളം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തത്; നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം; ഇതിൽ രാഷ്ട്രയമില്ല; ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമെന്ന കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ; രാഷ്ട്രീയ കൊലപാതകം അല്ലെന്നും മുൻവൈരാഗ്യമെന്നും വ്യക്തമാക്കി പൊലീസുംമറുനാടന് മലയാളി21 Aug 2020 5:51 PM IST