Politicsലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലേക്ക്; പാർട്ടിയിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തം; ലോക്സഭയിലേക്ക് പരമാവധി സീറ്റുകൾ നേടാൻ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനും കോൺഗ്രസ് അധ്യക്ഷന്റെ മുൻകൈയെടുക്കുംമറുനാടന് ഡെസ്ക്1 Jan 2019 8:52 AM IST
Politicsഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് പ്രിയങ്ക ഗാന്ധി; പാർട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എന്റെ ബോസ്; എന്നോട് ആൻഡമാനിലേക്ക് പോകണമെന്ന് പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ പോകുമെന്നും പ്രിയങ്ക; വീണ്ടും അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി; സോണിയയുടെ ടേം കഴിഞ്ഞാൽ ആരാകും അടുത്ത കോൺഗ്രസ് അധ്യക്ഷൻ? കോൺഗ്രസ് ഉടച്ചുവാർക്കലിന് ഒരുങ്ങുന്നോ?മറുനാടന് ഡെസ്ക്19 Aug 2020 11:30 AM IST
Politicsകേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻമറുനാടന് മലയാളി20 Jan 2021 2:07 PM IST
Politicsകെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു; ബെന്നി ബെഹനാനെ നിയമക്കാൻ എ - ഐ ഗ്രൂപ്പുകളുടെ സംയുക്ത സമ്മർദ്ദം; പി ടി തോമസിനെയും ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ; അവസാന പട്ടികയിൽ മൂന്ന് പേർ തമ്മിൽ കടുത്ത മത്സരം; അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേത്മറുനാടന് മലയാളി27 May 2021 7:45 AM IST