You Searched For "കോൺഗ്രസ് ഹൈക്കമാൻഡ്"

വെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന് പ്രചരിപ്പിക്കുന്ന സിപിഎം; എന്‍ എസ് എസും തിണ്ണ നിരങ്ങി പ്രയോഗം ചര്‍ച്ചയാക്കുന്നതും തിരിച്ചടിയാകുമെന്ന് ആശങ്ക; യുഡിഎഫിന്റെ സോഷ്യല്‍ എന്‍ജീയനറിംഗ് പാളുന്നുവോ? കരുതല്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്
സിദ്ദുവിന്റെ സമ്മർദ്ദ തന്ത്രം പൊളിക്കാനുറച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; രാജി അംഗീകരിക്കുമെന്ന് സൂചന; പഞ്ചാബിൽ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കും; രൺവീത് സിങ് ബിട്ടു നേതൃസ്ഥാനത്തേക്ക് പരിഗണനയിൽ
ജി 23യുടെ എതിർപ്പ് മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അനിശ്ചിതാവസ്ഥ പെരുപ്പിക്കുന്ന രാഹുൽ ഗാന്ധിയോട്; സ്ഥാനം ഏറ്റെടുക്കാതെയുള്ള തന്നിഷ്ടം വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് നേതാക്കൾ; ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വരും വരെ തുടർ യോഗങ്ങളുമായി സമ്മർദ്ദം നിലനിർത്താൻ നീക്കം