INVESTIGATIONആനന്ദിനെ കാണിച്ചത് കയ്യിലെ തുന്നിക്കെട്ട് മറച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും അതേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതില്‍ ദുരൂഹത; പോലിസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്നും കുടുംബംമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 7:43 AM IST