You Searched For "ക്രമസമാധാനം"

നാടൻ ബോംബെറിഞ്ഞ് പൊലീസുകാരെ പരിക്കേൽപ്പിച്ച കേസിൽ പിടിയിലായി; തെളിവെടുപ്പിനിടെ എസ്ഐയെ ആക്രമിച്ചു; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കൊടുംകുറ്റവാളി; അഴകുരാജയുടേത് എൻകൗണ്ടറോ ?
വനിത എസ്.ഐമാര്‍ക്കെതിരെ സ്വന്തം നിലയില്‍ വിനോദ് കുമാര്‍ അന്വേഷണവുമായി നീങ്ങിയതും ഓഫിസിലെ ചില രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതും എച്ച് വെങ്കിടേഷിനെ പ്രകോപിപ്പിച്ചു; മുഖ്യമന്ത്രിയോടും പൊളിട്ടിക്കല്‍ സെക്രട്ടറിയോടും പരാതി പറഞ്ഞത് തെളിവ് സഹിതം; മന്ത്രി വാസവന്‍ കവചം തീര്‍ത്തിട്ടും എഐജി വി.ജി. വിനോദ്കുമാറിന് ക്രമസമാധാനം പോയത് ഇങ്ങനെ