You Searched For "ക്രിപ്‌റ്റോ"

ഗസ്സക്കുള്ള സഹായത്തിന്റെ മറവില്‍ മസൂദ് അസറിനുവേണ്ടി പള്ളികള്‍ വഴി പണപ്പിരിവ്; ഉപയോഗിക്കുന്നത് ഈസി പൈസ, സാഡാപേ അടക്കം ഡിജിറ്റല്‍ വാലറ്റുകള്‍; ക്രിപ്റ്റോ വഴിയും തീവ്രവാദ ഫണ്ടിങ്; ട്രംപിന് താല്‍പര്യമുള്ളതിനാല്‍ അമേരിക്കക്കും മൗനം; ഡിജിറ്റല്‍ തീവ്രവാദത്തിലേക്ക് ചുവടുമാറ്റി പാക്കിസ്ഥാന്‍!
ഗാരന്റെക്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്തത് മോസ്‌കോയില്‍; ആറ് വര്‍ഷം കൊണ്ട് 8 ലക്ഷം കോടിയുടെ തട്ടിപ്പ്; ഇടപാടുകള്‍ക്ക് നല്‍കിയ പേര് ദൈവം, താലിബാന്‍, ഹാക്കര്‍ എന്നു വരെ; താന്‍ ബോസ് പറഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിച്ചതെന്ന് അലക്‌സേജ്; വര്‍ക്കലയില്‍ നിന്നും പിടിയിലായ ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍
ക്രിപ്‌റ്റോ കറൻസി തട്ടിപ്പിലൂടെ കിട്ടിയ കോടികൾ നിക്ഷേപിച്ചത് സിനിമകളിൽ; ഇടനിലക്കാരനായത് ശതകോടീശ്വരനായ വ്യവസായിയുടെ വിശ്വസ്തൻ; കേന്ദ്ര ഏജൻസികൾ കള്ളക്കളി പിടിച്ചെന്ന് ഉറപ്പായപ്പോൾ മൗറീഷ്യസിലേക്ക് മുങ്ങി നിഷാദ് കളിയിടുക്കൽ; ഉണ്ണി മുകുന്ദൻ മറുപടി നൽകിയത് മേപ്പടിയാനിലെ അഞ്ചു കോടി സംശയത്തിൽ; മോറിസ് കോയിന് പിന്നാലെ ഇഡി
രണ്ടു തവണ മാത്രമാണ് നിഷാദ് എന്നെ ബന്ധപ്പെട്ടിട്ടുള്ളത്; ക്രിക്കറ്റ് ടൂർണമെന്റിന്റെ പരസ്യ ആവശ്യത്തിനായി ഒരിക്കലും പിന്നീട് സിനിമാ ആവശ്യവുമായും; നിഷാദിന്റെ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയിൽ എത്തിയത്; മറുനാടൻ വാർത്ത സ്ഥിരീകരിച്ച് ഉണ്ണി മുകുന്ദനും; നിഷാദുമായി സിനിമാ ബന്ധം മാത്രമെന്ന് നടൻ