JUDICIALചികിത്സയ്ക്കായി ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിങ് സർക്കാർ നിരീക്ഷിക്കണം; ചാരിറ്റി യൂട്ഊബർമാർ പണം നിക്ഷേപിക്കാൻ സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണ്? പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം; നിർദേശങ്ങളുമായി ഹൈക്കോടതിമറുനാടന് മലയാളി9 July 2021 12:44 PM IST
SPECIAL REPORTവിദേശ രാജ്യങ്ങളിൽ ക്രൗഡ് ഫണ്ടിങ് വഴി സമാഹരിക്കുന്ന ചെറിയ തുകയ്ക്ക് പോലും കൃത്യമായ കണക്ക്; കേരളത്തിൽ ഇപ്പോഴുള്ളത് ആർക്കു വേണമെങ്കിലും സേഷ്യൽ മീഡിയ വഴി പണം പിരിക്കാവുന്ന സ്ഥിതി; ക്രൗഡ് ഫണ്ടിങ് സർക്കാർ നിയന്ത്രണത്തിൽ വേണമെന്ന ഹൈക്കോടതി നിർദ്ദേശം പിരിവുകളും തർക്കങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽമറുനാടന് മലയാളി10 July 2021 6:39 AM IST
Marketing Featureഎന്തിനും ഏതിനും ക്രൗഡ് ഫണ്ടിങ്; 30 ലക്ഷം തേടി യുകെയിൽ പഠിക്കാനിറങ്ങിയ മലയാളി യുവാവിന് ലഭിച്ചത് വെറും 5000 രൂപ! സിനിമാ നിർമ്മാതാക്കളെ തേടിയ യുവതിക്കും പ്ലസ്ടുക്കാരനും നിരാശ; കേരളത്തിൽ 18 കോടി അനായാസം കണ്ടെത്തുമ്പോൾ ക്രൗഡ് ഫണ്ടിങ് കൂടുതൽ നിരീക്ഷണത്തിലേക്ക്പ്രത്യേക ലേഖകൻ23 July 2021 6:02 PM IST
SPECIAL REPORTചാരിറ്റിക്ക് യൂട്ഊബർമാർ അക്കൗണ്ടിലേക്ക് പണം പിരിക്കുന്നത് തടയും; സോഷ്യൽ മീഡിയാ പിരിവിൽ ഇനി പൊലീസ് നിരീക്ഷണവും; അപൂർവ്വ രോഗങ്ങളുടെ ചികിൽസയ്ക്ക് ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോം; ഹൈക്കോടതി നിർദ്ദേശത്തിൽ പിണറായി സർക്കാരിന് അനുകൂല മനസ്സ്മറുനാടന് മലയാളി24 July 2021 7:55 AM IST