SPECIAL REPORTനിങ്ങൾ ഇങ്ങോട്ടു വരുമോ..അതോ ഞങ്ങൾ അങ്ങോട്ടു വരണോയെന്ന് പൊലീസ്; ക്വാറന്റൈനിലിരിക്കേ കാമുകിയുമായി അതിസാഹസികമായി ഒളിച്ചോടിയ യുവാവിന് കോവിഡ്; വിവരം അറിഞ്ഞത് രജിസ്റ്റർ വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ്; രായ്ക്കുരാമാനം ഒളിസങ്കേതം കണ്ടെത്തി പൊലീസ്; ഇത്രയും ഗതി കെട്ടവൻ വേറെ ആരെങ്കിലും കാണുമോ കർത്താവേ...ആടു സിനിമയിലെ ജയസൂര്യയുടെ മാസ് ഡയലോഗുമായി യുവാവുംശ്രീലാല് വാസുദേവന്26 Aug 2020 9:47 PM IST