KERALAMക്ഷേത്രത്തിൽ ഉത്സവം, പക്ഷേ എല്ലാവരും ഫോണിൽ; കാര്യമറിഞ്ഞപ്പോൾ കമ്മിറ്റിക്കാർക്കും ആവേശം; സ്റ്റേജിലെ ബിഗ് സ്ക്രീനിൽ സഞ്ജുവിന്റെ റെക്കോർഡ് ഇന്നിങ്സ്; ആഘോഷമാക്കി നാട്ടുകാർ; കാവറ ക്ഷേത്രമുറ്റം ഗാലറിയായപ്പോൾസ്വന്തം ലേഖകൻ2 March 2026 10:38 PM IST