You Searched For "കർശന നടപടി"

വിളിക്കുന്ന സ്ഥലത്തേക്ക് ഓട്ടം വരാൻ ഓട്ടോ ഡ്രൈവർ വിസമ്മതിച്ചാൽ ഓട്ടോറിക്ഷയുടെ നമ്പർ 8547639101 എന്ന നമ്പരിലേക്ക് വാട്‌സ് ആപ്പ് ചെയ്യുക; അപ്പോൾ തന്നെ നടപടി ഉറപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്; ഇമെയിൽ വഴിയും പരാതി നൽകാം
കോട്ടയം ചാമംപതാൽ സ്വദേശി ജോസ് പ്രകാശിന്റെ പരാതി ഫലം കണ്ടു; പ്ലാസ്റ്റിക് കുപ്പികളിലും, ജാറുകളിലും പെട്രോളും ഡീസലും ചില്ലറ വിൽപ്പന നടത്തിയാൽ കർശന നടപടി; ബന്ധപ്പെട്ട നിയമം നടപ്പാക്കാൻ നിർദ്ദേശിച്ച് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളറുടെ നിർദ്ദേശം