You Searched For "കർഷകർ"

12 വർഷം മുമ്പ് മോഹവില പറഞ്ഞ് ഏറ്റെടുത്തത് 86 ഏക്കർ വയൽ; ന്യായ വിലയുടെ പത്ത് ശതമാനത്തിൽ നഷ്ടപരിഹാരം ഒതുക്കിയപ്പോൾ നിയമ പോരാട്ടം; വിധിയെല്ലാം അനുകൂലമായിട്ടും നീതി നടപ്പായില്ല; പാവങ്ങളുടെ കണ്ണീര് കാണാതെ പിണറായിയും; രാമനാട്ടുകരയിലെ കർഷക വഞ്ചനയുടെ കഥ
ധനമന്ത്രി കണ്ടത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം; മറന്നുപോയത് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും കർഷകരെയും; കുതിച്ചുയരുന്ന ഇന്ധനവിലയെ പിടിച്ചു നിർത്താനുള്ള ഇടപെടൽ പോലും നടത്താതെ കേന്ദ്രം; അടിത്തട്ട് ജനതക്ക് ബജറ്റ് സമ്മാനിച്ചത് നിരാശ മാത്രം
വളരെ പ്രധാനപ്പെട്ട ചില നിയമനിർമ്മാണ നടപടികൾക്കു സാധ്യത; കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണങ്ങൾ നടപ്പാക്കുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ; കൃത്യമായി പ്രതികരിക്കാതെ ബിജെപിയും; മോദിയുടെ വിപ്പിൽ ചർച്ചകളും ആശങ്കകളും സജീവം
കർഷകരെ ജയിലിൽ തല്ലിച്ചതയ്ക്കുന്നു; തനിക്കും മർദ്ദനമേറ്റു; ഏതെല്ലാം വകുപ്പുകൾ ചുമത്തിയെന്ന് പോലും പറയുന്നില്ല; ഡൽഹി പൊലീസിനെതിരെ റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ മാധ്യമപ്രവർത്തകൻ
57 വർഷം മുമ്പ് പതിച്ചു കിട്ടിയ ഭൂമിയുടെ പട്ടയത്തെ പോലും അംഗീകരിക്കാതെ പിണറായി സർക്കാരിന്റെ കടുംവെട്ട്; 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ പട്ടയഭൂമിയിൽ താൽകാലിക ഷെഡ് വയ്ക്കാൻ പോലും നിരോധനം; സർക്കാരിനെതിരെ ഇടുക്കിയിൽ ജനരോഷം പുകയുന്നു
കർഷകരുടെ ആനുകൂല്യങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കാൻ കൃഷിഭവനുകൾക്ക് നൽകിയത് ലക്ഷങ്ങൾ; ഒടുവിൽ പ്ലാറ്റ്ഫോമുമില്ല, പണവുമില്ല; ഫണ്ട് മുക്കൽ വിവാദമായപ്പോൾ പണം തിരിച്ചടച്ച് തല ഊരാൻ കൃഷി ഓഫീസർമാർ; കുറ്റക്കാരെ രക്ഷിക്കാൻ വകുപ്പിന്റെ ഒത്താശയും; കള്ളൻ ദിവ്യനാകുന്ന കഥ!
സമരഭൂമിയിൽ ഏറ്റമുട്ടി കർഷകരും ബിജെപി പ്രവർത്തകരും;  സംഘർഷം യുപി-ഡൽഹി അതിർത്തിയിൽ;  സംഘർഷത്തോടെ കർഷകൻ എന്ന വാക്ക് തന്നെ തകർന്നുപോയെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ വിമർശനം
ഇതാകണം മന്ത്രി! കർഷകരുടെ മന്ത്രി ആദരിക്കേണ്ടത് കർഷകരെ തന്നെയല്ലേ? കൃഷി വകുപ്പിന്റെ വേദികളിൽ അതാത് പ്രദേശങ്ങളിലെ മുതിർന്ന കർഷകൻ ഉണ്ടാകണമെന്ന സർക്കുലറിൽ മന്ത്രി പി പ്രസാദിന് കൈയടി; പരിപാടികളിൽ നിന്നും ബൊക്കെയും മൊമെന്റോയും ഒഴിവാക്കണമെന്നും നിർദ്ദേശം; പ്രതീക്ഷകൾക്കൊപ്പം പ്രസാദിന്റെ പ്രയാണം