INVESTIGATIONഓണ്‍ലൈന്‍ ഡേറ്റിങ് ആപ് വഴി സ്ത്രീകളെ എത്തിച്ചു നല്കുന്ന ഏജന്റുമായി ജെയ്സിയുമായി അടുത്തു; ഫ്ലാറ്റില്‍ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ച് ഖദീജയെ പരിചയപ്പെട്ടു; ലോണ്‍ ആപ്പിലെ കടം തീര്‍ക്കാന്‍ വിവസ്ത്രനായി കൊല; കൂനംതൈയിലെ അപ്പാര്‍ട്മെന്റിലെ കൊലയ്ക്ക് പിന്നില്‍ കാമുകിയും കാമുകനുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 8:10 AM IST