Marketing Featureജൂവലറിക്ക് വേണ്ടി പണം സമാഹരിച്ചത് 800 നിക്ഷേപകരിൽ നിന്ന്; ചെറുവത്തൂർ, പയ്യന്നൂർ, കാസർകോഡ് എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് ബ്രാഞ്ചുകൾ അടച്ചു പൂട്ടിയത് ജനുവരിയിൽ; 2019 ഓഗസ്ത് മുതൽ ലാഭവിഹിതം ലഭിക്കുന്നത് മുടങ്ങിയതോടെ നിക്ഷേപകരുടെ പരാതികൾ എത്തി; ബാംഗ്ലൂരിലും ആസ്തിയുണ്ടായിരുന്ന കമ്പനി വസ്തുക്കൾ വിൽപന നടത്തിയത് നിക്ഷേപകർ അറിയാതെ; എംഎൽഎ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് എംസി ഖമറുദ്ദീൻ നടത്തിയ രണ്ടാമത്തെ തട്ടിപ്പും പുറത്ത്ജാസിം മൊയ്ദീൻ29 Aug 2020 8:42 AM IST
Marketing Featureഅജ്മാനിൽ ജൂവലറി തുടങ്ങിയത് കേരളത്തിലെ ബ്രാഞ്ചുകൾ നഷ്ടത്തിലായി പൂട്ടിക്കൊണ്ടിരിക്കുമ്പോൾ; മാസങ്ങൾക്കകം ഗൾഫിലെ ബ്രാഞ്ചും പൂട്ടി; ലീഗ് നേതാവിന്റെ വാക്ക് വിശ്വസിച്ച് നിക്ഷേപം നടത്തിയവരിലേറെയും കെഎംസിസി പ്രവർത്തകർ; വാർഷിക കണക്കുകൾ അവതരിപ്പിക്കുകയോ ലാഭവിഹിതം നൽകുകയോ ചെയ്യാതെ പറ്റിച്ചു; മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ ഗൾഫിലും ജൂവലറി തുടങ്ങി പണവുമായി മുങ്ങി; ഫാഷൻ ജൂവലറിയിൽ പരാതിയുമായി പ്രവാസി മലയാളികളുംജാസിം മൊയ്ദീൻ9 Sept 2020 4:04 PM IST
SPECIAL REPORTഎംസി ഖമറുദ്ദീൻ പാണക്കാട്ടേക്ക് വരേണ്ടതില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങൾ; കോഴിക്കോട് ലീഗ് ഓഫീസിലെത്തി വിശദീകരണം നൽകിയാൽ മതിയെന്നും തങ്ങൾ; പരാതിക്കാരും പാണക്കാടെത്തുന്ന സാഹചര്യത്തിലാണ് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്റെ തീരുമാനം; ഖമറുദ്ദീനോട് ലീഗിലെ സ്ഥാനങ്ങൾ രാജിവെക്കാൻ ആവശ്യപ്പെട്ടേക്കുംജാസിം മൊയ്ദീൻ10 Sept 2020 12:29 PM IST
SPECIAL REPORTസ്വന്തം ആസ്തി തികയില്ലെങ്കിൽ ബന്ധുക്കളിൽനിന്നും മറ്റുമായി സ്വരൂപിച്ച് പരമാവധി ആറുമാസത്തിനകം ഖമറുദ്ദീൻ കടബാധ്യത തീർക്കണം; എംഎൽഎ ആവശ്യപ്പെട്ടത് നാലുമാസത്തെ സമയം; മുസ്ലിം ലീഗ് ഇടപെടൽ തട്ടിപ്പിന് ഇരയായവർ ഏറെയും പാർട്ടിക്കാരെന്ന തിരിച്ചറവിൽ; കമറൂദ്ദീൻ ചെയർമാനായി നാല് കമ്പനികൾ ഉണ്ടാക്കിയതും തട്ടിപ്പ് ഗൂഢാലോചനയുടെ ഭാഗമെന്നും വിലയിരുത്തൽ; പാവങ്ങളെ പറ്റിച്ചെടുത്തത് 140 കോടിയും; ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പും സമാനതകളില്ലാത്തത് മറുനാടന് മലയാളി11 Sept 2020 9:44 AM IST
SPECIAL REPORTവിവാഹ മോചന സമയത്ത് ഭർത്താവ് ജീവനാംശം നൽകിയ 8 ലക്ഷം നിക്ഷേപിച്ച നസീമ; മകൻ മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസും മുഖ്യമന്ത്രിയുടെ ദുരിതാശാശ്വാസ നിധിയിലെ പണവും ഇട്ട ഫിറോസ് ഖാൻ; നേതാവിന്റെ വാക്ക് വിശ്വസിച്ച് കടംവാങ്ങി കൊടുത്ത ജമാൽ; എംസി ഖമറുദ്ദീന്റെ ജൂവലറി നിക്ഷേപ തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും സാധാരണക്കാർ; നിക്ഷേപകരെ പറ്റിച്ചത് ഹലാലായ മാർഗ്ഗത്തിലൂടെയുള്ള വരുമാനം കിട്ടുമെന്ന് പറഞ്ഞും; ഫാഷൻ ഗോൾഡ് തട്ടിപ്പ് സമാനതകളില്ലാത്തത്ജാസിം മൊയ്ദീൻ12 Sept 2020 10:52 AM IST
Politicsരണ്ട് എംഎൽഎമാർ അറസ്റ്റിൽ; അതിലൊരാൾ മുൻ മന്ത്രിയും പാർട്ടിയുടെ ഫണ്ട് റെയ്സറും; മൂന്നാമത്തെ എംഎൽഎക്കും കുരുക്ക് മുറുകുന്നു; ആരോപിതരായ ഖമറുദ്ദീനും ഇബ്രാഹീം കുഞ്ഞിനും കെ എം ഷാജിക്കും അടുത്ത തവണ സീറ്റ് കിട്ടാൻ ഇടയില്ല; വിവാദം എം കെ മുനീറിലേക്കും; മുസ്ലിം ലീഗ് കടന്നുപോകുന്നത് ഐസ്ക്രീം കാലത്തിന് സമാനമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെഎം മാധവദാസ്18 Nov 2020 5:49 PM IST
KERALAMഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പിലെ മൂന്ന് കേസുകളിൽ ഖമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യം; കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ എംഎൽഎയ്ക്ക് ജയിലിൽ നിന്ന് ഉടൻ മോചനമില്ലസ്വന്തം ലേഖകൻ4 Jan 2021 12:23 PM IST