SPECIAL REPORTഉസ്മാന്‍ ഖവാജയുമായി റെയ്ച്ചല്‍ പ്രണയത്തിലായത് 2015ല്‍; ഇസ്ലാം മതം സ്വീകരിച്ച് ജീവിത പങ്കാളിയായി; രണ്ട് പെണ്‍മക്കളുടെ അമ്മയായ ഓസ്‌ട്രേലിയക്കാരി 7ക്രിക്കറ്റിലെ പ്രശസ്തയായ റിപ്പോര്‍ട്ടറും അവതാരകയും; ഖവാജയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം; ചര്‍ച്ചയായി റെയ്ച്ചലിന്റെ പ്രതികരണംസ്വന്തം ലേഖകൻ4 Jan 2026 4:04 PM IST