You Searched For "ഗംഭീർ"

ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയിൽ മുമ്പ് കണ്ടിട്ടില്ല, ഇഷ്ടക്കാരെയും കെ.കെ.ആർ. സ്റ്റാഫുകളെയും ടീമിൽ കുത്തിക്കയറ്റി; ഗംഭീറിനെതിരെ ആഞ്ഞടിച്ച് സുനിൽ ഗാവസ്കർ
തുടക്കത്തിൽ മല മറിക്കുമെന്ന് തോന്നിക്കും, പക്ഷേ..! സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി ഗംഭീർ; ശരാശരി നിലവാരമെങ്കിലും നിലനിർത്തണം; എബി ഡിവില്ലിയേഴ്സിനേയും വിരാട് കോലിയേയും കണ്ട് സഞ്ജു പഠിക്കണമെന്നും ഗംഭീർ
രവി ശാസ്ത്രിക്ക് പറ്റിയ പണി കമന്ററി; പരിശീലകനായപ്പോഴും ചെയ്തിരുന്നത് വാചകമടി; ശാസ്ത്രി കാണിച്ച നിലവാരമില്ലായ്മ ദ്രാവിഡിൽ നിന്ന് പ്രതീക്ഷിക്കേണ്ട; ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ വിമർശനവുമായി ഗംഭീർ
നായകസ്ഥാനം ജന്മാവകാശമൊന്നുമല്ല; ധോണി കോലിക്കു കീഴിൽ കളിച്ചില്ലേയെന്ന് ഗംഭീർ; ഈഗോ മാറ്റിവച്ച് ജൂനിയർ താരത്തിനു കീഴിൽ കളിക്കണമെന്ന് കപിലും; കോലിയുടെ ഭാവിയിൽ ചർച്ച തുടരുന്നു