SPECIAL REPORTപരിക്കേറ്റ് നീരു വന്ന കാലിൽ ചവിട്ടി ആനപ്പുറത്തേക്ക് കയറ്റം; നീരു വന്ന കാൽ മുകളിലേക്കുയർത്താൻ പെടാപ്പാട് പെടുന്ന വിജയകൃഷ്ണനെ ശാസിച്ചു കൊണ്ട് പാപ്പാന്റെ കണ്ണില്ലാത്ത ക്രൂരത; ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണന്റെ ജീവനെടുത്തതുകൊടിയ പീഡനം; തെളിവ് ദൃശ്യങ്ങൾ പുറത്തു വിട്ട് ആനപ്രേമി സംഘംആർ പീയൂഷ്9 April 2021 12:40 PM IST