You Searched For "ഗഫൂര്‍ഹാജി"

ജിന്നുമ്മയെയും സംഘത്തെയും പ്രവാസി വ്യവസായിയുടെ വീട്ടിലെത്തിച്ചു തെളിവെടുത്തു; രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്; സ്വര്‍ണംവിറ്റ ജുവല്ലറിയിലും എത്തിച്ചും തെളിവെടുപ്പ്; ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയത് തല ഭിത്തിയില്‍ ഇടിപ്പിച്ച്; ജിന്നുമ്മ കൂടുതല്‍ പേരെ ഇരകളാക്കിയോ എന്നും അന്വേഷിക്കും
തട്ടിയെടുത്ത 596 പവന്‍ സ്വര്‍ണം ജ്വല്ലറികളില്‍ വിറ്റു; സ്വര്‍ണ വ്യാപാരികളുടെ മൊഴികള്‍ തുമ്പായി മാറി; ജിന്നുമ്മയുടെ സഹായികളുടെ അക്കൗണ്ടിലേക്ക് എത്തിയത് വലിയ തുകയുടെ നിക്ഷേപം; ഗഫൂര്‍ മരിച്ച ദിവസം മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷനും പൂച്ചക്കാട്; ജിന്നുമ്മയെ പോലീസ് പൂട്ടിയ വിധം