Top Storiesതാഴേക്ക് പതിച്ചത് 8,000 കിലോ ഭാരമുള്ള ഗര്‍ഡര്‍; മുകളില്‍ കയറ്റി വച്ചിരുന്ന ഗര്‍ഡര്‍ തെന്നി വീണതാണെന്ന് നാട്ടുകാര്‍; യാദൃശ്ചികമായി പതിച്ചതെന്ന് എംഎല്‍എയും; ജാക്കി തെന്നി രണ്ടു ഗര്‍ഡര്‍ വീണെന്ന് തൊഴിലാളികള്‍; പിക്ക് വാനില്‍ പൊലിഞ്ഞത് പാവം രാജേഷും; അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണം കൊലക്കെണിയായപ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Nov 2025 8:31 AM IST
SPECIAL REPORTഅരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ വീണ് അപകടമുണ്ടാകുന്നത് നാലാം തവണ; ഇത്തവണ പിക്ക് വാനുമായി വന്ന ഡ്രൈവര്‍ ആ ഗര്‍ഡറുകള്‍ക്കിടയില്‍ ഞെരിഞ്ഞ് അമര്‍ന്നു; ദേശീയ പാതയിലെ ദുരന്തത്തില്‍ രക്തസാക്ഷിയാകുന്നത് പത്തനംതിട്ടക്കാരന് രാജേഷ്; പുലര്‍ച്ചെ രണ്ടു മണിക്ക് അപകടം; ഇത് വരുത്തി വച്ച ദുരന്തംമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 5:59 AM IST