SPECIAL REPORTബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകുമോ? 201-ആം അനുച്ഛേദപ്രകാരം രാഷ്ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ? നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധിയില്‍ 14 വിഷയങ്ങളില്‍ സുപ്രീം കോടതിയോട് വ്യക്തത തേടി രാഷ്ട്രപതിമറുനാടൻ മലയാളി ഡെസ്ക്15 May 2025 7:46 AM IST