INVESTIGATION'ക്ലാസിനിടയിൽ എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?'; കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോടുള്ള ചോദ്യം സ്‌കൂളിലെ നിരീക്ഷണ എഐയുടെ ശ്രദ്ധയിൽപ്പെട്ടു; പിന്നാലെ 13കാരനെ തേടി പോലീസെത്തി; തമാശയ്‌ക്കെന്നും കൂട്ടുകാരനെ ട്രോളിയതെന്നും വിദ്യാർത്ഥി; മൊഴിയിൽ വിശ്വാസ്യതയില്ലാതെ അധികൃതരുംസ്വന്തം ലേഖകൻ7 Oct 2025 1:41 PM IST