INVESTIGATIONഓംപ്രകാശിന്റെ രണ്ടാം വരവോടെ ഗുണ്ടാ സംഘങ്ങളുടെ ഓപ്പറേഷന്‍ വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ മറവില്‍; മറുവശത്ത് എതിരാളിയായി വളര്‍ന്ന എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനി; തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പക ക്രമസമാധാനം തകര്‍ത്തുന്നു; അറസ്റ്റിലായ ഓംപ്രകാശ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചോ എന്ന് പരിശോധിക്കുംസ്വന്തം ലേഖകൻ17 Dec 2024 7:55 AM IST